Challenger App

No.1 PSC Learning App

1M+ Downloads
"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?

Aബ്രേക്ക് ഷൂ

Bബ്രേക്ക് ഡ്രം

Cബ്രേക്ക് ഡിസ്ക്

Dമോൾഡഡ് ബ്രേക്ക് ലൈനിങ്

Answer:

D. മോൾഡഡ് ബ്രേക്ക് ലൈനിങ്

Read Explanation:

• രണ്ടുതരം ബ്രേക്ക് ലൈനിങ്ങുകൾ ആണുള്ളത്, അവയെ സോളിഡ് വോവൺ ടൈപ്പ്, മോൾഡഡ് ടൈപ്പ് ബ്രേക്ക് ലൈനിങ് എന്നിങ്ങനെ അറിയപ്പെടുന്നു • സോളിഡ് വോവൺ ടൈപ്പ് ബ്രേക്ക് ലൈനിങ് നിർമ്മിച്ചിരിക്കുന്നത് "ആസ്ബറ്റോസ് ബേസ്" ഉപയോഗിച്ചാണ്


Related Questions:

എൻജിനും ഗിയർ ബോക്‌സും തമ്മിലുള്ള ബന്ധം ആവശ്യാനുസരണം വിഛേദിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?
കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത:
A transfer case is used in ?
ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ പ്രഷർ പ്ലേറ്റ് സ്ഥിതി ചെയ്യുന്നത് ഏത് ഷാഫ്ടിൽ ആണ് ?