Challenger App

No.1 PSC Learning App

1M+ Downloads
എൻജിനും ഗിയർ ബോക്‌സും തമ്മിലുള്ള ബന്ധം ആവശ്യാനുസരണം വിഛേദിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?

Aക്ലച്ച്

Bഗിയർ

Cബ്രേക്ക്

Dആക്‌സിലേറ്റർ

Answer:

A. ക്ലച്ച്

Read Explanation:

ക്ലച്ചിനെ പോസിറ്റീവ് ക്ലച്ച് എന്നും ഫ്രിക്ഷൻ ക്ലച്ച് എന്നും രണ്ടായി തരം തിരിക്കുന്നു


Related Questions:

കൂടുതൽ പ്രവർത്തന കാലയളവ് ഉള്ളതും എന്നാൽ ടോർക്ക് കപ്പാസിറ്റി താരതമ്യേന കുറഞ്ഞതുമായ ക്ലച്ച് ഏത് ?
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?
കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത:
ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?
ഇൻറെണൽ കമ്പസ്റ്റൻ എൻജിൻ എന്തിൻറെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത് ?