Challenger App

No.1 PSC Learning App

1M+ Downloads
ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?

Aചർവണകം

Bഉളിപ്പല്ല്

Cകോമ്പല്ല്

Dഅഗ്രചർവണകം

Answer:

C. കോമ്പല്ല്

Read Explanation:

  • മനുഷ്യരിലെ 4 തരം പല്ലുകൾ :
    1. ഉളിപ്പല്ലു (incisor)
    2. കോമ്പല്ല് (canine)
    3.  അഗ്ര ചർവണകം (premolar)
    4. ചർവണകം (molar) 

  • ആഹാരവസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല്- ഉളിപ്പല്ല് (8)
  • ആഹാരവസ്‌തുക്കൾ കടിച്ചു കീറാൻ സഹായക്കുന്ന പല്ല് - കോമ്പല്ല് (4) 
  • സസ്യഭോജികളിൽ ഇല്ലാത്ത പല്ല് - കോമ്പല്ല്
  • ആഹാരവസ്തു‌ക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ - അഗ്രചർവണകം (8), ചർവണകം (12)

Related Questions:

പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?
കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്നത് എത് അവയവത്തിലാണ്?
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന ആഗ്നേയ രസം ഏതാണ് ?
വായിൽവെച്ചുള്ള ദഹനത്തിന് സഹായിക്കുന്ന ഉമിനീരിലെ ഘടകം?
ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഏത് ഘടകമാണ് ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത്?