Challenger App

No.1 PSC Learning App

1M+ Downloads
ആഹാരം സംഭരിച്ചു വെക്കുന്ന വേരുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

Aതായ് വേര്

Bനാരു വേര്

Cസംഭരണ വേര്

Dസ്റ്റിൽറ്റ് വേര്

Answer:

C. സംഭരണ വേര്


Related Questions:

ശരിയായ ജോഡി കണ്ടെത്തുക ?
ഹരിതകത്തിലടങ്ങിയ മൂലകം ഏതാണ് ?
കണ്ടൽ ചെടികളി കാണപ്പെടുന്ന ശ്വസനത്തിനു സഹായിക്കുന്ന വേരുകളാണ് :
പേരാലിൽ കാണപ്പെടുന്ന മുകളിലെ ശിഖിരങ്ങളിൽ നിന്നും താഴേക്ക് വളരുന്ന വേരുകളാണ് :
സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് ഉപയോഗിക്കുന്ന വാതകം ഏതാണ് ?