Challenger App

No.1 PSC Learning App

1M+ Downloads
വെളിച്ചെണ്ണയിൽ മറ്റേതെങ്കിലും എണ്ണകൾ ചേർത്തിട്ടുണ്ടെങ്കിൽ അവ ഫ്രീസറിൽ 30 മിനിറ്റ് വച്ചാൽ എന്ത് സംഭവിക്കും?

Aതാഴ്ന്നു പോകും

Bമാറ്റമില്ലാതെ തുടരും

Cഅവ വെളിച്ചെണ്ണയ്ക്ക് മുകളിൽ ദ്രാവകരൂപത്തിൽ പൊങ്ങി നിൽക്കും

Dഇവയൊന്നുമല്ല

Answer:

C. അവ വെളിച്ചെണ്ണയ്ക്ക് മുകളിൽ ദ്രാവകരൂപത്തിൽ പൊങ്ങി നിൽക്കും

Read Explanation:

വെളിച്ചെണ്ണയിലെ മായം കണ്ടെത്താം

  • അരഗ്ലാസ് വെളിച്ചെണ്ണ മുപ്പത് മിനുട്ട് ഫ്രീസറിൽ വച്ചശേഷം നിരീക്ഷിക്കുക.

  • ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ മുഴുവനും കട്ടിയായിട്ടുണ്ടാവും.

  • മറ്റേതെങ്കിലും എണ്ണകൾ ചേർത്തിട്ടുണ്ടങ്കിൽ വെളിച്ചെണ്ണയ്ക്കു മുകളിൽ ദ്രാവകരൂപത്തിൽ പൊങ്ങിനിൽക്കും.


Related Questions:

ആഹാരവസ്തുക്കളിൽ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കൾ കലർത്തുന്നതിനെ എന്തു പേരിൽ വിളിക്കുന്നു?
ശർക്കരയിൽ മായം ചേർക്കുന്നതിനായി ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈ ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ശർക്കരയിൽ ഉണ്ടാകാൻ പാടില്ലാത്ത ഘടകം?
താഴെപ്പറയുന്നവയിൽ ഏതാണ് പുതിയ മത്സ്യത്തിന്റെ ലക്ഷണമല്ലാത്തത്?