Challenger App

No.1 PSC Learning App

1M+ Downloads
ആൻറിസെപ്റ്റിക് കണ്ടെത്തിയത് ആര്?

Aജോസഫ് ബ്ലാക്ക്

Bജോസഫ് ആസ്പിടിൻ

Cജോസഫ് പ്രീസ്റ്റ്ലി

Dജോസഫ് ലിസ്റ്റർ

Answer:

D. ജോസഫ് ലിസ്റ്റർ

Read Explanation:

കാർബൺ ഡയോക്സൈഡ് വാതകം കണ്ടെത്തിയത് ജോസഫ് ബ്ലാക്ക്


Related Questions:

പ്ലാസ്മിഡുകൾക്കും ________ നും ക്രോമസോം ഡിഎൻഎയുടെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമായി ബാക്ടീരിയ കോശങ്ങൾക്കുള്ളിൽ പകർത്താനുള്ള കഴിവുണ്ട്
Clustal W എന്നത് ഒരു
ബയോഗ്യസിലെ പ്രധാന ഘടകം?
Milk yield does not depend upon which of the following?
പാലിൽ ജീവിക്കുന്ന ബാക്ടീരിയ?