App Logo

No.1 PSC Learning App

1M+ Downloads
പാലിൽ ജീവിക്കുന്ന ബാക്ടീരിയ?

Aഈക്കോളി

Bഫിനോലിക്സ്

Cകേസിൻ

Dലാക്ടോബാസില്ലസ് ബാക്ടീരിയ

Answer:

D. ലാക്ടോബാസില്ലസ് ബാക്ടീരിയ

Read Explanation:

ബാക്ടീരിയകൾ 2 വിഭാഗമുണ്ട്.  1. Eu bacteria 2. Archae bacteria. ലാക്ടോബാസില്ലസ് ബാക്ടീരിയ Eu bacteria വിഭാഗത്തിൽ പെടുന്നു.


Related Questions:

ഫ്രാഗേറിയയുടെ പൊതുവായ പേര് എന്താണ്?
Who found out that beer and buttermilk are produced due to the activity of Yeast?
_______ culturing method produces higher biomass and higher yield of the desired product.
'ക്ലോണിങ്ങിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
നാനോടെക്‌നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?