App Logo

No.1 PSC Learning App

1M+ Downloads
ആർ ആന്റ് ഡി പ്രോത്സാഹിപ്പിക്കുവാനായി 2007 ൽ മുന്നോട്ട് വെച്ച അംബ്രല്ല പദ്ധതി ഏതാണ് ?

Aഇന്റർനാഷണൽ എസ് ആന്റ് ടി കോർപറേഷൻ

Bസയന്റിഫിക് എക്സലെൻസ്

Cഎസ് ആന്റ് ടി മാനവ വിഭവശേഷി സൃഷ്ടിയും പരിപോഷണവും

Dനാനോ സയൻസ് ആന്റ് ടെക്നോളജി

Answer:

B. സയന്റിഫിക് എക്സലെൻസ്


Related Questions:

വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്ന പോർട്ടൽ ഏത് ?
In which year was the Kudumbasree programme inaugurated?
കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന് ?
പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
Acharya Vinoda Bhava associated with