App Logo

No.1 PSC Learning App

1M+ Downloads
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2022 ജൂലൈയിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന പുരാതന ബുദ്ധമത സ്തൂപങ്ങൾ കണ്ടെത്തിയ കനഗനഹള്ളി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aജാർഖണ്ഡ്

Bബീഹാർ

Cകർണാടക

Dമധ്യപ്രദേശ്

Answer:

C. കർണാടക

Read Explanation:

കർണാടകയിലെ കലബുറഗി ജില്ലയിലെ കനഗനഹള്ളിക്ക് സമീപം (സന്നതി സൈറ്റിന്റെ ഭാഗം) ഭീമാ നദിയുടെ തീരത്താണ് പുരാതന ബുദ്ധമത സ്തൂപങ്ങൾ 20 വർഷം മുൻപ് കണ്ടെത്തിയത്. ഇത് സന്നതി സൈറ്റിന്റെ ഭാഗമാണ്. 2022 -ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ബുദ്ധമത സ്ഥലത്ത് സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.


Related Questions:

2020-ലെ ധര്‍മ്മ ചക്ര ദിനം ?
Asoka was much influenced by Buddhist monk called
ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന :
ശ്രീബുദ്ധൻ അന്തരിച്ചത് എവിടെവെച്ചാണ് ?
എത്രാം ബുദ്ധമത സമ്മേളനത്തിൽ വച്ചാണ് ബുദ്ധമതം മഹായാനം എന്നും ഹീനയാനം എന്നും രണ്ടായി പിരിഞ്ഞത് ?