App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ഗുരു ഗോപിനാഥ്‌ ദേശീയ നാട്യ പുരസ്‌കാരം നേടിയത് ആരാണ് ?

Aകനക് റെലെ

Bവിമൽ മേനോൻ

Cകലാമണ്ഡലം കല്യാണിക്കുട്ടിഅമ്മ

Dശാന്ത ധനഞ്ജയൻ

Answer:

A. കനക് റെലെ


Related Questions:

കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ?
ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :
ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക്‌ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?
കഥകളിയുമായി ബന്ധമില്ലാത്തത് :
2020 ൽ പത്മശ്രീ ലഭിച്ച മൂഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?