Challenger App

No.1 PSC Learning App

1M+ Downloads
ആർദ്രം മിഷന്റെ അധ്യക്ഷൻ ആര്?

Aആരോഗ്യ വകുപ്പ് മന്ത്രി

Bമുഖ്യമന്ത്രി

Cപഞ്ചായത്ത് പ്രസിഡന്റ്

Dജില്ലാ കളക്ടർ

Answer:

B. മുഖ്യമന്ത്രി

Read Explanation:

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പൊതുജനാരോഗ്യ സംവിധാനങ്ങളിലും ആധുനിക സംവിധാനങ്ങളും മതിയായ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി രോഗി സൗഹൃദവും ജന സൗഹൃദവും ആക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന പദ്ധതിയാണ് ആർദ്രം മിഷൻ.

Related Questions:

രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുവാൻ വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ സംവിധാനം ?
"ബാലസൗഹൃദ കേരളം" പദ്ധതിയുടെ പുതിയ ബ്രാൻഡ് അംബാസഡർ ?
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?
ഒന്നായ് മുന്നേറാം എന്ന വാക്യം ഏത് ഉദ്യമത്തിൻ്റെ ലോഗോയോടൊപ്പം ആണ് കാണുന്നത് ?