App Logo

No.1 PSC Learning App

1M+ Downloads
ആൽക്കലി ലോഹം അല്ലാത്തത് ഏത് ?

Aലിഥിയം

Bസോഡിയം

Cപൊട്ടാസ്യം

Dഅലൂമിനിയം

Answer:

D. അലൂമിനിയം

Read Explanation:

  • ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങളുടെ  ശൃംഖലയാണ് ക്ഷാര ലോഹങ്ങൾ അഥവാ ആൽക്കലി ലോഹങ്ങൾ.
  • വളരെ ക്രീയാശീലമുള്ളവയാണ് (Highly reactive) ഇവ.

ആൽക്കലി ലോഹങ്ങൾ ഇനി പറയുന്നവയാണ് :

  • ലിഥിയം (Li)
  • സോഡിയം (Na)
  • പൊട്ടാസ്യം (K)
  • റൂബിഡിയം (Rb)
  • സീസിയം (Cs)
  • ഫ്രാൻസിയം (Fr) 

ചോദ്യത്തിൽ അലുമിനിയം മാത്രം ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ് 13-ൽ കാണപ്പെടുന്നു, അതിനാൽ ആൽക്കലി ലോഹമായി കണക്കാക്കപ്പെടുന്നില്ല.

 


Related Questions:

വാതകാവസ്ഥയിലുള്ള ഏക റേഡിയോ ആക്ടിവ് മൂലകം ഏതാണ് ?
What was the achievement of Dobereiner's triads?
Which of the following among alkali metals is most reactive?
The group number and period number respectively of an element with atomic number 8 is.
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് അന്തസംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത് ?