App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയത് ?

Aലിവർപൂൾ

Bമാഞ്ചസ്റ്റർ സിറ്റി

Cചെൽസി

Dമാഞ്ചസ്റ്റർ യുണൈറ്റഡ്

Answer:

A. ലിവർപൂൾ

Read Explanation:

ചെൽസിയെ തോൽപിച്ചാണ് കിരീടം നേടിയത്. കൂടുതൽ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ക്ലബ് - ലിവർപൂൾ (9 തവണ)


Related Questions:

2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
2023 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗ ജേതാവ് ആരാണ് ?
2024 ൽ നടന്ന കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൽ ഉപയോഗിക്കുന്ന പന്ത് ഏത് ?
ആധുനിക ഫുട്ബോളിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ഏത് ?
പ്രഥമ അണ്ടർ - 19 വനിത ക്രിക്കറ്റ് ലോകകപ്പ് വേദി ?