Challenger App

No.1 PSC Learning App

1M+ Downloads
ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചതാര് ?

Aബീർബർ സാഹ്നി

Bറെയ്റ്റർ

Cടാർസ്ലി

Dറേച്ചൽ കഴ്സൺ

Answer:

C. ടാർസ്ലി

Read Explanation:

ആവാസവ്യവസ്ഥ 

  • ഒരു പ്രത്യേക പ്രദേശത്തെ പരസ്‌പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങളും ഉൾപ്പെട്ടതാണ്    ആവാസവ്യവസ്ഥ
  • ജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം- ആവാസവ്യവസ്ഥ (Ecosystem)
  • ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചത്- ടാൻസ്‌ലി
  • ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ - വനം, പുൽമേട്, മരുഭൂമി, കുളം, നദി, സമുദ്രം

Related Questions:

ജൈവ സമ്പന്നത, ജൈവസാങ്കേതിക, ജൈവ നൈതികത, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ രംഗങ്ങളിൽ സംഭാവനകൾ നൽകിയ വ്യക്തി?
Who founded the Green Belt?
ഓസോണിന്റെ കനം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര്?

കല്ലേൻ പൊക്കുടനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. പ്രസിദ്ധനായ സാമൂഹ്യ പരിഷ്‌കർത്താവാണ്.
  2. പ്രസിദ്ധനായ പരിസ്ഥിതി സംരക്ഷകനാണ്.
  3. ആന്ധ്രാപ്രദേശാണ് സ്വദേശം
    UNEP യുടെ (United Nations Environment Programme) നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ആര് ?