App Logo

No.1 PSC Learning App

1M+ Downloads
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ---.

Aഹൈഡ്രജൻ ബന്ധനം

Bസഹസംയോജക ബന്ധനം

Cഅയോനിക ബന്ധനം

Dഇവയൊന്നുമല്ല

Answer:

A. ഹൈഡ്രജൻ ബന്ധനം

Read Explanation:

ഹൈഡ്രജൻ ബന്ധനം (Hydrogen bonding):

Screenshot 2025-01-23 at 2.54.11 PM.png
  • ഉയർന്ന ഇലക്ട്രോ നെഗറ്റിവിറ്റിയുള്ള ആറ്റവുമായി സഹസംയോജക ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ഹൈഡ്രജനിൽ, ഭാഗിക പോസിറ്റീവ് ചാർജ് രൂപപ്പെടും.

  • ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ഹൈഡ്രജൻ ബന്ധനം.


Related Questions:

അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിർത്തുന്നത് എന്താണ് ?
--- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.
ക്ലോറിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
ഒരു തന്മാത്രയിൽ അവയിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലം ഏതാണ് ?
ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം എത്ര ?