App Logo

No.1 PSC Learning App

1M+ Downloads
ക്ലോറിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?

A1

B2

C7

D8

Answer:

C. 7

Read Explanation:

  • ക്ലോറിന്റെ ആറ്റോമിക നമ്പർ = 17
  • ക്ലോറിന്റെ ഇലക്ട്രോൺ വിന്യാസം = 2,8,7
  • ക്ലോറിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം = 7 

Related Questions:

ഉത്‌കൃഷ്ട വാതകങ്ങൾ അഥവാ അലസവാതകങ്ങൾ എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിച്ച് ഉണ്ടാകുന്ന നെഗറ്റീവ് അയോണുകളെ --- എന്ന് വിളിക്കുന്നു.
സോഡിയത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
സഹസംയോജക ബന്ധനം, അയോണിക ബന്ധനം എന്നീ ബലങ്ങൾക്കുപുറമേ, സൂക്ഷ്മ കണങ്ങൾ തമ്മിലുള്ള ആകർഷണ, വികർഷണ ബലങ്ങളെ ---- എന്ന് വിളിക്കുന്നു.
ജലത്തിൽ ലയിക്കുമ്പോൾ, ആൽക്കലികൾ --- അയോണുകൾ സ്വതന്ത്രമാക്കുന്നു.