Challenger App

No.1 PSC Learning App

1M+ Downloads
ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

Aഉദ്ദേശിക്കുന്ന തിരിയലിനുചിതമായ തിരിയലിനു ലൈനിലേക്ക് പോകേണ്ടതാണ്

Bഉദ്ദേശിക്കുന്ന തിരിയലിനു സിഗ്നൽ കൊടുക്കേണ്ടതാണ്.

C:ഡ്രൈവർ ഉദ്ദേശിക്കുന്ന തിരിയാൻ ആസൂത്രണം ചെയ്യേണ്ടതാണ്

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉദ്ദേശിക്കുന്ന തിരിയലിനുചിതമായ തിരിയലിനു ലൈനിലേക്ക് പോകേണ്ടതാണ് ഉദ്ദേശിക്കുന്ന തിരിയലിനു സിഗ്നൽ കൊടുക്കേണ്ടതാണ്. :ഡ്രൈവർ ഉദ്ദേശിക്കുന്ന തിരിയാൻ ആസൂത്രണം ചെയ്യേണ്ടതാണ്


Related Questions:

ഒരു പബ്ലിക് സർവീസ് വാഹനത്തിന്റെ ഡ്രൈവർ ആ വാഹനത്തിനാവശ്യമായ ഇന്ധനവും ലൂബ്രിക്കന്റുമൊഴികെ ഒരു തരത്തിലുള്ള സ്ഫോടന വസ്തുക്കളോ മറ്റ് അപകടമുണ്ടാകുന്ന സാധനങ്ങൾ വഹിക്കരുത്.റെഗുലേഷൻ ഏതിലുൾപ്പെടുന്നു?
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
ഒരു മോട്ടോർ വാഹനം ട്രാൻസ്‌പോർട് വാഹനമായി ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് പെർമിറ്റ് .വടക്കേക്കെടുക്കുന്നതിനും പ്രതിഫലം നൽകുന്നതിനും ഉപോയോഗിക്കുന്ന ഏറ്റവും സാധാരണ പെർമിറ്റാണ് :
ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ:
ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :