ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം ?Aജപ്പാന്‍BകാനഡCയു.എസ്.എDറഷ്യAnswer: B. കാനഡ Read Explanation: ഇടുക്കി ജലവൈദ്യുത പദ്ധതി കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നത് - 1975 ഒക്ടോബർ 4 ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉൽപാദനശേഷി - 780 MW ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭജല വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് - മൂലമറ്റം ( ഇടുക്കി ) Read more in App