Challenger App

No.1 PSC Learning App

1M+ Downloads
ഇടുക്കി ജില്ല രൂപീകൃതമായ വർഷം ഏതാണ് ?

A1972 ജനുവരി 26

B1982 ജനുവരി 26

C1958 ഏപ്രിൽ 1

D1952 ഏപ്രിൽ 1

Answer:

A. 1972 ജനുവരി 26


Related Questions:

2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :
മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ?
ലോകത്തിലെ വളർന്നു വരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച കേരളത്തിലെ നഗരം ഏത് ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?