App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി ജില്ലയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ് ?

Aസൂചിപ്പാറ

Bചീയപ്പാറ

Cമീൻമുടി

Dതുഷാരഗിരി

Answer:

B. ചീയപ്പാറ


Related Questions:

താഴെ തന്നിരിക്കുന്ന ഏതൊക്കെ വെള്ളച്ചാട്ടങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത് ?

  1. തുഷാരഗിരി
  2. വെള്ളാരിമല
  3. സൂചിപ്പാറ
  4. തൊമ്മൻകൂത്ത് 
    താഴെ പറയുന്നതിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യാത്ത വെള്ളച്ചാട്ടം ഏതാണ് ?
    Palaruvi waterfalls in Kerala is situated in?
    കുംഭവുരുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
    കേരളത്തിലെ വിവിധ വെള്ളച്ചാട്ടങ്ങൾ, ജില്ലകൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നവയിൽ നിന്ന് ശരിയല്ലാത്തത് കണ്ടെത്തുക.