Challenger App

No.1 PSC Learning App

1M+ Downloads
ഇതിഹാസത്തെ സംബന്ധിക്കുന്നത് -

Aഐഹികം

Bഇതിഹാസികം

Cഐതിഹാസികം

Dഇതിഹാസം

Answer:

C. ഐതിഹാസികം

Read Explanation:

ഇതിഹാസത്തെ സംബന്ധിക്കുന്നത് - ഐതിഹാസികം ഇഹത്തെ സംബന്ധിക്കുന്നത് - ഐഹികം


Related Questions:

ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ - ഒറ്റപ്പദം

അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:

രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.

അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രൻ:
'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?