ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രൻ:AദാശരഥിBദശവീരൻCദശഗ്രീവൻDദക്ഷൻAnswer: A. ദാശരഥി Read Explanation: ഒറ്റപ്പദം ഭീമന്റെ പുത്രൻ -ഭൈമൻ ഭീമന്റെ പുത്രി -ഭൈമി പിതാവിനെ സംബന്ധിച്ചത് -പൈതൃകം പുത്രന്റെ ഭാര്യ -സ്നുഷ സഹോദരി ഭർത്താവ് -സ്യാലൻ Read more in App