Challenger App

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ENIAC ഉം UNIVAC ഉം വികസിപ്പിച്ചത് ജോൺ മെഷ്ലിയും പ്രെസ്പർ എക്കർട്ടും ചേർന്നാണ്
  2. ലോഗരിതം ടേബിൾ തയ്യാറാക്കിയത് - ജോൺ നേപ്പിയർ
  3. കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് - ചാൾസ് ബാബേജ്

    Aഎല്ലാം ശരി

    B1, 2 ശരി

    C2 മാത്രം ശരി

    D2 തെറ്റ്, 3 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    • കമ്പ്യൂട്ടറിൻ്റെ പിതാവ് - ചാൾസ് ബാബേജ്

    • ഇന്ത്യൻ ഐടിയുടെ പിതാവ് - രാജീവ് ഗാന്ധി

    • ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ്റെ പിതാവ് - സാം പിത്രോഡ

    • ഇന്ത്യൻ ഐടി വ്യവസായത്തിൻ്റെ പിതാവ് - എഫ് സി കോഹ്‌ലി

    • കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് - അലൻ ട്യൂറിംഗ്


    Related Questions:

    The word ‘computer’ is originated from
    പാസ് വേഡ് ടൈപ്പ് ചെയ്യുന്നത് നേരിട്ടോ മറഞ്ഞു നിന്നോ ക്യാമറയിലൂടെയോ നിരീക്ഷിച്ച് മനസ്സിലാക്കുന്ന രീതി അറിയപ്പെടുന്നത് ?
    ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?

    താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :

    1. പ്രസൻറേഷൻ സോഫ്റ്റ‌് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കി ctrl + M ആണ്.
    2. ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെൻ്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത്
    3. ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിൻ്റെ എക്സ്റ്റെൻഷൻ .ods ആണ്
    4. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average()
    5. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്
      The word "computare" from which the word "computer" derived is a