ഇനിപ്പറയുന്നവയിൽ ആരോപിത പദവിയിൽ ഉൾപ്പെടാത്തത് ഏത്?AവംശംBലിംഗഭേദംCവിദ്യാഭ്യാസംDജാതിAnswer: C. വിദ്യാഭ്യാസം Read Explanation: വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവിയാണ് ആർജിതപദവി വിദ്യാഭ്യാസയോഗ്യത, വരുമാനം, തൊഴിൽ വൈദഗ്‌ധ്യം തുടങ്ങിയവ ആർജിതപദവിക്കുദാഹരങ്ങളാണ് കാലക്രമേണ സമൂഹത്തിൽ നിന്ന് പഠിച്ചെടുക്കുന്നവയാണിവ. ലിംഗപദവി സാമൂഹിക ഇടപെടലുകളിലൂടെ പഠിച്ചെടുത്ത് ശക്തിപ്പെടുന്നതുകൊണ്ടാണ് അതൊരു ആർജിതപദവിയാകുന്നത്. Read more in App