App Logo

No.1 PSC Learning App

1M+ Downloads
ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?

Aലിംഗ നാമം

Bലിംഗ ഭേദം

Cലിംഗപദവി

Dലിംഗ പര്യായം

Answer:

B. ലിംഗ ഭേദം

Read Explanation:

ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്നതാണ് ലിംഗഭേദം


Related Questions:

വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി
ഇനിപ്പറയുന്നവയിൽ ആരോപിത പദവിയിൽ ഉൾപ്പെടാത്തത് ഏത്?
പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ഇനിപ്പറയുന്നവയിൽ ഏത് ഒരു വ്യക്തിയുടെ ആരോപിത പദവിയുടെ ഉദാഹരണമാണ്?
കുഞ്ഞുങ്ങൾ തന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സമൂഹത്തിന്റെ ഭാഗമായി മാറുന്നതിനായി ആ സമൂഹത്തിന്റെ മൂല്യങ്ങളും വഴക്കങ്ങളും പഠിച്ചെടുക്കുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?