ഇനിപ്പറയുന്നവയിൽ ഏതാണ് ആഗോള ജൈവവൈവിധ്യ നാശത്തിൻ്റെ പ്രാഥമിക കാരണം?AമലിനീകരണംBകാലാവസ്ഥാ വ്യതിയാനംCആവാസവ്യവസ്ഥയുടെ നാശംDഇതൊന്നുമല്ലAnswer: C. ആവാസവ്യവസ്ഥയുടെ നാശം Read Explanation: ജീവീയവും അജീവീയവുമായ ഘടകങ്ങൾ തമ്മിലുള്ള പരസ്പരാശ്രയത്വം മൂലമുണ്ടാകുന്ന ഭൗതിക ഘടനയാണ് ഓരോ ആവാസ വ്യവസ്ഥയുടെയും സവിശേഷ ഘടനയ്ക്ക് കാരണം ഒരു ആവാസ വ്യവസ്ഥയിലെ സസ്യജന്തു വർഗങ്ങളുടെ എണ്ണവും വൈവിധ്യവുമാണ് അതിന്റെ ജീവി വർഗ വിന്യാസം നിർണ്ണയിക്കുന്നത്. ആഗോള ജൈവവൈവിധ്യ നാശത്തിൻ്റെ പ്രാഥമിക കാരണം ആവാസ വ്യവസ്ഥയുടെ നാശമാണ്. Read more in App