Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേരളത്തിലെ വിദേശ സസ്യം അല്ലാത്തത് ഏത് ?

Aആഞ്ഞിലി

Bഅക്കേഷ്യ

Cയൂക്കാലിപ്റ്റസ്

Dകാറ്റാടി (ക്വാഷ്വാറിന)

Answer:

A. ആഞ്ഞിലി

Read Explanation:

  • കേരളത്തിലെ വിദേശ സസ്യം അല്ലാത്തത് - ആഞ്ഞിലി
  • ആഞ്ഞിലിയുടെ ശാസ്ത്രീയ നാമം - Artocarpus hirsutus
  • അക്കേഷ്യ , യൂക്കാലിപ്റ്റസ് , കാറ്റാടി (ക്വാഷ്വാറിന) എന്നിവ കേരളത്തിലെ വിദേശ സസ്യങ്ങളാണ്

Related Questions:

കേരളത്തിലെ ജീൻ ബാങ്കിന്റെ ഉദാഹരണം ഏത്?
Which one of the taxonomic aids can give comprehensive account of complete compiled information of any one genus or family at a particular time?
ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇനിപ്പറയുന്ന ഏത് സങ്കേതത്തിലാണ് സവിശേഷമായത്?
Taxon is a
താഴെ പറയുന്നവയിൽ ജൈവീക കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക്ഉപയോഗിക്കുന്നത്.