ഇനിപ്പറയുന്നവയിൽ ഏതാണ് റഫ്രിജറേറ്ററിൽ ശീതീകാരിയായി ഉപയോഗിക്കുന്നത് ?Aദ്രവ ഹൈഡ്രജൻBദ്രവ അമോണിയCദ്രവ നൈട്രജൻDദ്രവ ഹീലിയംAnswer: B. ദ്രവ അമോണിയ Read Explanation: അമോണിയഅമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം അമോണിയ ഒരു ബേസിക് സ്വഭാവമുള്ള വാതകമാണ് നിറമില്ലാത്ത രൂക്ഷ ഗന്ധമുള്ള വാതകമാണ് അമോണിയ അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ ഹേബർ പ്രക്രിയ കണ്ടെത്തിയത് - ഫ്രിറ്റ്സ് ഹേബർ ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് - സ്പോഞ്ചി അയൺ ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന താപനില - 450 °Cറഫ്രിജറേറ്ററിൽ ശീതീകാരിയായി ഉപയോഗിക്കുന്നത് - ദ്രവ അമോണിയസസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ഒരു അസംസ്കൃത രാസവസ്തുവാണ് അമോണിയ.അമോണിയ വാതകത്തിന് ബേസിക് സ്വഭാവമാണ്. Read more in App