Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് സിസ്റ്റം സോഫ്റ്റ്‌വെയർ?

Aയൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

Bസ്പ്രെഡ്ഷീറ്റ്

Cഡാറ്റാബേസ് പാക്കേജ്

Dഇമേജ് എഡിറ്റർ

Answer:

A. യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

Read Explanation:

സിസ്റ്റം സോഫ്റ്റ്‌വെയർ

  • ഒരു കമ്പ്യൂട്ടറിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ - സിസ്റ്റം സോഫ്റ്റ്വെയർ

  • ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, യൂട്ടിലിറ്റി സോഫ്‌റ്റ്‌വെയർ, ഭാഷാ പ്രോസസ്സറുകൾ എന്നിവയാണ് സിസ്റ്റം സോഫ്റ്റ്‌വെയറിൻ്റെ ഉദാഹരണങ്ങൾ.

ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

  • നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി വികസിപ്പിച്ച പ്രോഗ്രാമുകൾ - ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

  • വേഡ് പ്രോസസർ, സ്‌പ്രെഡ്‌ഷീറ്റ്, ഡാറ്റാ ബേസ് പാക്കേജ്, പ്രസൻ്റേഷൻ സോഫ്റ്റ്‌വെയർ, ഇമേജ് എഡിറ്റർ തുടങ്ങിയവയാണ് പ്രധാന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ.


Related Questions:

കംപ്രസ് ചെയ്ത ഫയലിനെ അതിൻ്റെ യഥാർത്ഥ ഫയൽ വലുപ്പത്തിലേക്ക് വലുതാക്കുന്ന രീതി അറിയപ്പെടുന്നത്?
പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് അനുയോജ്യമായതും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഐ. സി. ടി. പഠനം സാധ്യമാക്കുന്നതോടൊപ്പം അവരുടെ ഒട്ടനവധി ശാരീരിക പരിമിതികൾ മറികടക്കാൻ ഉതകുന്ന പ്രവർത്തനങ്ങളും കളികളും അടങ്ങിയതും ആയ വിദ്യാഭ്യാസ സോഫ്റ്റ്വെയർ ഏത് ?
World's first chat operating system?
The first name of Java ?
The first spreadsheet software for personal computers?