ഇനിപ്പറയുന്നവയിൽ ഏതിനെ ഊർജ്ജം എന്ന് വിളിക്കാൻ കഴിയില്ല?Aആക്കംBകെമിക്കൽ ഊർജ്ജംCസ്ട്രെസ് ഊർജ്ജംDഇവയെല്ലാംAnswer: A. ആക്കം Read Explanation: ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം ആക്കം ഒരു സദിശ അളവാണ് ആക്കം =മാസ് ×പ്രവേഗം P= mv ആക്കത്തിന്റെ യൂണിറ്റ് - Kgm/s ആക്കത്തിന്റെ ഡൈമെൻഷൻ - MLT ‾¹ ആക്ക വ്യത്യാസത്തിന്റെ നിരക്ക് കൂടുന്നതിനനുസരിച്ച് പ്രയോഗിക്കേണ്ട ബലവും കൂടുന്നു ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലായിരിക്കും നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏതു വസ്തുവിന്റെയും ആക്കം പൂജ്യം ആണ് Read more in App