2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാങ്ങളുടെ പട്ടികയിൽ കേരളത്തിൻറെ സ്ഥാനം എത്ര ?A10B5C18D22Answer: D. 22 Read Explanation: • സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം - മഹാരാഷ്ട്ര • രണ്ടാം സ്ഥാനം - മധ്യപ്രദേശ് • മൂന്നാം സ്ഥാനം - ഛത്തീസ്ഗഡ്Read more in App