App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ആദ്യത്തെ അതിർത്തി കടന്നുള്ള റെയിൽവേ ബന്ധം സ്ഥാപിക്കുന്നരാജ്യം?

Aനേപ്പാൾ

Bശ്രീലങ്ക

Cഭൂട്ടാന്‍

Dബംഗ്ലാദേശ്

Answer:

C. ഭൂട്ടാന്‍

Read Explanation:

  • ഭൂട്ടാനിലെ ഗെലെഫു, സാംത്സെ എന്നീ നഗരങ്ങളെ ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു

  • കൊക്രജാർ (ആസാം)-ഗെലെഫു (ഭൂട്ടാൻ) ലൈൻ 69 km

  • ബനാർഹട്ട് (വെസ്റ്റ് ബംഗാൾ)-സാംത്സെ (ഭൂട്ടാൻ) ലൈൻ 20 km

  • ടോട്ടൽ ലെങ്ത്:-89 km


Related Questions:

What is the total length of the border between India and Pakistan ?
ഇന്ത്യയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും അടുത്തുള്ള അയൽരാജ്യം ഏത്?
Which part of India-China boundary is called the Mcmahon Line?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. രാജ്യത്തിന്റെ മൂന്നുവശവും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങൾ-നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്.
  2. ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - മക് മോഹൻ രേഖ..
  3. ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ -റാഡ്ക്ലിഫ് രേഖ.
  4. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ - ഡ്യൂറന്റ് രേഖ.
    2025 ഏപ്രിലിൽ ഇന്ത്യയുമായി ആദ്യത്തെ പ്രതിരോധ കരാർ ഉൾപ്പെടെ 7 കരാറുകളിൽ ഒപ്പുവെച്ച അയൽരാജ്യം ?