ഇന്ത്യ എത്രാം തവണയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകുന്നത് ?
A4
B6
C8
D10
Answer:
C. 8
Read Explanation:
രണ്ട് വർഷമാണ് താത്കാലിക അംഗങ്ങളുടെ കാലാവധി.
നോർവേ, അയർലൻഡ്, കെനിയ, മെക്സിക്കോ എന്നീ രാജ്യങ്ങളും സമിതിയുടെ താത്കാലികാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.