Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഏത് രാജ്യവുമായി ചേർന്നാണ് 13.6 കോടി പ്രകാശ വർഷം അകലെ പുതിയ സൗരയുഥ രൂപീകരണമായ NGC 6902A കണ്ടെത്തിയത് ?

Aഫ്രാൻസ്

Bഅമേരിക്ക

Cറഷ്യ

Dചൈന

Answer:

A. ഫ്രാൻസ്

Read Explanation:

ഇന്ത്യയുടെ ദൂരദർശനിയായ ആസ്ട്രോസാറ്റ് ഉപയോഗിച്ചാണ് സൗരയൂഥ രൂപീകരണം കണ്ടെത്തിയത്.


Related Questions:

2015 ൽ ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം
When was New Space India Limited (NSIL) established?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?
ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ കുതിക്കുന്ന മിസൈൽ?
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?