App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഏത് രാജ്യവുമായി ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "ധർമ്മ ഗാർഡിയൻ" ?

Aബംഗ്ലാദേശ്

Bറഷ്യ

Cഅമേരിക്ക

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

  • ഇന്ത്യയും ജപ്പാനും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം - ധർമ്മ ഗാർഡിയൻ
  • 2018 മുതലാണ് ഈ സൈനിക അഭ്യാസം ആരംഭിച്ചത്.
  • രാജസ്ഥാനിലെ ജയ്‌സാൽമറിൽ ആരംഭിച്ച ഇന്ത്യൻ ആർമിയുടെയും ഈജിപ്ഷ്യൻ ആർമിയുടെയും ആദ്യ സംയുക്ത സൈനികാഭ്യാസം - സൈക്ലോൺ 1
  • ഇന്ത്യയിൽ ആദ്യമായി ആരോഗ്യ അവകാശ നിയമം പാസാക്കുന്ന സംസ്ഥാനം - രാജസ്ഥാൻ
  • ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുങ്കനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്

Related Questions:

ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?
ഇന്ത്യ ശ്രീലങ്ക സൈനിക അഭ്യാസമായ "മിത്ര ശക്തി" യുടെ പത്താം പതിപ്പിന് വേദിയായത് ?
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ് ?

Consider the following statements:

  1. Pralay missile is designed to be nuclear capable.

  2. It is road-mobile and conventionally armed.

    Choose the correct statement(s)