ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം പങ്കിടുന്ന രാജ്യംAനേപ്പാൾBഭൂട്ടാൻCഅഫ്ഗാനിസ്ഥാൻDപാകിസ്ഥാൻAnswer: C. അഫ്ഗാനിസ്ഥാൻ Read Explanation: ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി. Read more in App