ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?Aഇന്ദിരാഗാന്ധിBനരസിംഹറാവുCരാജീവ് ഗാന്ധിDമൻമോഹൻ സിംഗ്Answer: B. നരസിംഹറാവു Read Explanation: പി. വി . നരസിംഹറാവു പ്രധാനമന്ത്രിയായ കാലഘട്ടം - 1991 -1996 ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കാലാവധി പൂർത്തിയാക്കിയ നെഹ്റു കുടുംബാംഗമല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രി ഇന്ത്യൻ രാഷ്ടീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന വ്യക്തി ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി 1992 ലെ 73 -ാം ഭരണഘടന ഭേദഗതിയെ തുടർന്ന് പഞ്ചായത്ത് രാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി പ്രധാന പുസ്തകങ്ങൾ - ദി ഇൻസൈഡർ ,അയോദ്ധ്യ :6 ഡിസംബർ 1992 Read more in App