App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ പുതിയ സിഇഒ ?

Aവിനോദ് റോയ്

Bഅരുന്ധതി ഭട്ടാചാര്യ

Cഅൻശു ജെയിൻ

Dജെ.വെങ്കിട് രാമു

Answer:

D. ജെ.വെങ്കിട് രാമു

Read Explanation:

• 100% സർക്കാർ ഓഹരിയുള്ള തപാൽ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് • ഇത് നിയന്ത്രിക്കുന്നത് റിസർവ് ബാങ്കാണ് • മാനേജിങ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ജെ.വെങ്കിട് രാമുവാണ്.


Related Questions:

ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം ?
' നബാർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?
ബ്രിക്സ് രാജ്യങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ പുതിയതായി അംഗത്വം ലഭിച്ച രാജ്യങ്ങളിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക :
"Aapka Bank, Aapke Dwaar" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?