App Logo

No.1 PSC Learning App

1M+ Downloads
കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം ?

Aമലപ്പുറം

Bതൃശൂർ

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

A. മലപ്പുറം

Read Explanation:

കേരള ഗ്രാമീൺ ബാങ്ക്

  • സൌത്ത് മലബാർ ഗ്രാമീൺ ബാങ്കും ,നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും തമ്മിൽ ലയിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക് രൂപീകൃതമായ വർഷം - 2013 ജൂലൈ 8
  • കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം - മലപ്പുറം
  • കേരള ഗ്രാമീൺ ബാങ്കിന്റെ പ്രധാന സ്പോൺസർ - കാനറാ ബാങ്ക്
  • കേരള ഗ്രാമീൺ ബാങ്കിന്റെ ആപ്തവാക്യം - കേരളത്തിന്റെ സ്വന്തം ബാങ്ക്
  • ഇന്ത്യയിലെ ഏറ്റവും വലിയ റീജിയണൽ റൂറൽ ബാങ്ക് - കേരള ഗ്രാമീൺ ബാങ്ക്

Related Questions:

ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ നിലവിലെ ചെയർമാൻ ആരാണ്?
ഗ്രാമവികസനത്തിന് ഗ്രാമീണ വായ്പ നൽകുന്ന പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം :
2023 ഒക്ടോബറിൽ എസ്ബിഐയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ വ്യക്തി ആര് ?
Which method of money transfer is faster than mail transfer?
Which District Co-operative bank is not affiliated to Kerala bank?