App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?

Aഭാരതീയ ആകാശ് ഭവൻ

Bഭാരതീയ വായു ഭവൻ

Cഭാരതീയ അന്തരീക്ഷ ഭവൻ

Dഭാരതീയ ശൂന്യ ഭവൻ

Answer:

C. ഭാരതീയ അന്തരീക്ഷ ഭവൻ

Read Explanation:

• സ്പേസ് സ്റ്റേഷന് വേണ്ടി നിർമ്മിക്കുന്ന മൊഡ്യൂളുകൾ - ക്രൂ കമാൻഡ് മൊഡ്യുൾ, ഹാബിറ്റാറ്റ് മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോബോട്ടിക് ആം മൊഡ്യുൾ • ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ വിക്ഷേപണം ലക്ഷ്യമിടുന്നത് - 2035


Related Questions:

ഇന്ത്യയുടെ മൂന്നാമത്തെ സാറ്റലൈറ്റ് ലോഞ്ച് പാഡ് നിലവിൽ വരുന്നത്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം ?
അടുത്തിടെ അന്തരിച്ച ഐ എസ് ആർ ഒ ശാസ്ത്രജ്ഞയായ "എൻ വളർമതി" ഏത് മിഷൻറെ പ്രോജക്ട് ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത് ?
ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :
2025 മെയിൽ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?