Aമംഗൾയാൻ
Bചന്ദ്രയാൻ
Cആദിത്യ
Dശുക്രയാൻ
Answer:
C. ആദിത്യ
Read Explanation:
സൗരപര്യവേക്ഷണ ദൗത്യo
1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യമാണ് സോഹോ (SOHO).
സൂര്യന്റെ ത്രിമാന ചിത്രങ്ങൾ പകർത്താനും സൗരക്കാറ്റുകൾ, കാന്തികപ്രവാഹം എന്നിവയെക്കുറിച്ചു പഠിക്കാനുമായി നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ പേരാണ് 'സ്റ്റീരിയോ' (2006-ൽ).
സൗരവാതത്തിൻ്റെ കണങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ വിക്ഷേപിച്ച പേടകമാണ് 'ജനസിസ്' (2001)
നാസ 2018 ഓഗസ്റ്റ് 12 ന് വിക്ഷേപിച്ച സൗരപര്യവേക്ഷണപേടകമാണ് 'പാർക്കർ സോളാർ പ്രോബ്'.
ഇന്ത്യ വിക്ഷേപിച്ച സൗര പര്യവേക്ഷണ പേടകത്തിൻ്റെ പേരാണ് "ആദിത്യ”
സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.
ADITYA - L1 MISSION
2023 സെപ്തംബർ 2 ന് വിക്ഷേപിച്ചു.
2024 ജനുവരി 6 ന് ഹാലോ ഭ്രമണപഥത്തിലെത്തി.
ആദിത്യ-L1 ഭ്രമണപഥത്തെ ഹാലോ ഓർബിറ്റ് എന്ന് വിളിക്കുന്നു,
178 ദിവസത്തെ പരിക്രമണം