ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?Aബാങ്ക് ഓഫ് ബറോഡBബാങ്ക് ഓഫ് ഇന്ത്യCഇന്ത്യൻ ഓവർസീസ് ബാങ്ക്Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യAnswer: D. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ Read Explanation: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ-പൊതുമേഖലാ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. മൊത്തം ശാഖകളുടെയും ജീവനക്കാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്കാണ് എസ്.ബി.ഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് 'ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ' എന്നായിരുന്നു. 1955 ജൂലൈ 1നു ഇംപീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് 'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്നു നാമകരണം ചെയ്തു. ഇന്ത്യക്കകത്തും വിദേശത്തും ഏറ്റവും കൂടുതൽ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് Read more in App