ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?Aഎസ്. എന്‍. ബാനര്‍ജിBറാഷ് ബിഹാരി ഘോഷ്Cഗോപാലകൃഷ്ണഗോഖലെDദാദാബായ് നവറോജിAnswer: B. റാഷ് ബിഹാരി ഘോഷ് Read Explanation: സൂറത്ത് സമ്മേളനം 1907-ൽ നടന്ന കോൺഗ്രസ്സ് സമ്മേളനം ഡോ . റാഷ് ബിഹാരി ഘോഷ് ആയിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു 1885 മുതൽ 1905 വരെയുള്ള കാലയളവ് മിതവാദികളുടെ കാലയളവായി അറിയപ്പെട്ടിരുന്നു മിതവാദികളുടെ പ്രവർത്തനത്തിൽ ഉണ്ടായ അതൃപ്തി മൂലമാണ് കോൺഗ്രസിൽ ഭിന്നിപ്പ് ഉണ്ടായത് മിതവാദി വിഭാഗത്തെ നയിച്ചത് ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത തുടങ്ങിയവരായിരുന്നു ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ എന്നിവർ തീവ്രവാദി വിഭാഗത്തിനെയും നയിച്ചു 1916 ൽ തീവ്രവാദി വിഭാഗം കോൺഗ്രസിലേക്ക് മടങ്ങിവന്നു Read more in App