App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക് ?

Aസുപ്രീംകോടതി

Bപ്രസിഡന്‍റ്

Cഹൈക്കോടതി

Dസുപ്രീംകോടതി & ഹൈക്കോടതി

Answer:

D. സുപ്രീംകോടതി & ഹൈക്കോടതി

Read Explanation:

റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതിക്കുമാണുള്ളത്. ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിക്കും ആർട്ടിക്കിൾ 226 പ്രകാരം ഹൈകോടതിക്കുമാണുള്ളത്

  • മൌലികാവകാശങ്ങൾ സംരക്ഷിക്കാൻ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് റിട്ട് 

  • റിട്ട് എന്ന ആശയം കടമെടുത്തത് ബ്രിട്ടനിൽ നിന്നാണ് 

  • ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ -226 

     അഞ്ച് തരം റിട്ടുകൾ 

  • ഹേബിയസ് കോർപ്പസ് 

    • മാൻഡമസ് 

    • പ്രൊഹിബിഷൻ 

    • സെർഷ്യോററി 

    • ക്വോ -വാറന്റോ 


Related Questions:

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുനന്ത് ആരാണ് ?
Who appoints Chief Justice of India?
The number of judges in the Supreme Court?
"ശരീരം ഹാജരാക്കുക" എന്നര്‍ത്ഥം വരുന്ന റിട്ട് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?