ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ?Aഭൂമധ്യരേഖBഉത്തരായന രേഖCദക്ഷിണായനരേഖDഗ്രീനിച്ച് രേഖAnswer: B. ഉത്തരായന രേഖ Read Explanation: ഇന്ത്യയിൽ ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നുRead more in App