App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 52-മത് ടൈഗർ റിസർവായ രാംഗഡ് വിശ്ധാരി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഹിമാചൽ പ്രദേശ്

Bമധ്യപ്രദേശ്

Cരാജസ്ഥാൻ

Dകർണാടക

Answer:

C. രാജസ്ഥാൻ

Read Explanation:

• രാജസ്ഥാനിലെ നാലാമത്തെ കടുവ സങ്കേതമാണിത്. രാജസ്ഥാനിലെ കടുവ സങ്കേതങ്ങൾ 1️⃣ രൻതമ്പോർ 2️⃣ സാരിസ്‌ക 3️⃣ മുകുന്ദ്ര 4️⃣ രാംഗഡ് വിശ്ധാരി


Related Questions:

Jim Corbett National Park is located in which place?
Ranthambore National Park is located in___________.
Bandipur National park is situated in _______.
In which National Park the one horned rhinoceros are commonly found?
ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതം ഏത് ?