App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതം ഏത് ?

Aനാഗാർജ്ജുന സാഗർ ശ്രീശൈലം

Bകമലാങ്

Cബോർ ടൈഗർ റിസർവ്

Dപെരിയാർ

Answer:

C. ബോർ ടൈഗർ റിസർവ്

Read Explanation:

ബോർ ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര


Related Questions:

ജിം കോർബെറ്റ്‌ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് ?
Anshi National Park is situated in
ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?
Pench National Park is located in which state ?
ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക്‌ നിലവിൽ വരുന്നത് എവിടെ?