ഇന്ത്യയിലെ 58-ാമത് ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച മാധവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?AആസാംBമഹാരാഷ്ട്രCമധ്യപ്രദേശ്Dജാർഖണ്ഡ്Answer: C. മധ്യപ്രദേശ് Read Explanation: • മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്നു • മധ്യപ്രദേശിൽ നിലവിൽ വന്ന ഒൻപതാമത്തെ ടൈഗർ റിസർവാണ് മാധവ്Read more in App