App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ SI യൂണിറ്റുകളുടെ നിലവാരം നിലനിർത്തുകയും തൂക്കങ്ങളുടെയും അളവുകളുടെയും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന സംഘടന ഏത് ?

AMINT

BNPL

COIML

DRRSL

Answer:

D. RRSL

Read Explanation:

 CSIR- നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യ

  • ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്നു
  • ഇന്ത്യയുടെ അളവുകളുടെയും തൂക്കങ്ങളുടെയും നിലവാരം നിർണയിക്കുന്ന പരമോന്ന ലബോറട്ടറി
  • ഇത് ഇന്ത്യയിലെ എസ്‌ഐ യൂണിറ്റുകളുടെ നിലവാരം പുലർത്തുകയും തൂക്കത്തിന്റെയും അളവുകളുടെയും ദേശീയ മാനദണ്ഡങ്ങൾ കാലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.

Related Questions:

അന്തർദേശീയ ഏജൻസി അല്ലാത്തത് ഏത് ?
Who among the following were popularly known as 'Red Shirts'?
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റാഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?
U N വാച്ച് ആരംഭിച്ച വർഷം ഏതാണ് ?
'ആം ആദ്മി പാർട്ടി സ്ഥാപിച്ചത് ആരാണ് ?