App Logo

No.1 PSC Learning App

1M+ Downloads
റബ്ബറിന്റെ ശാസ്ത്രീയ നാമം ?

AHevea Brasiliensis

BManchifera indica

COryza sativa

DCucumis sativum

Answer:

A. Hevea Brasiliensis

Read Explanation:

റബ്ബർ

  • ശാസ്ത്രീയ നാമം : Hevea Brasiliensis
  • കരയുന്ന വൃക്ഷം എന്നറിയപ്പെടുന്നത്- റബ്ബർ
  • ഈ മരത്തെ റെഡ് ഇന്ത്യക്കാരാണ് കരയുന്ന മരം എന്നർത്ഥമുള്ള കാവു-ചു എന്ന് വിളിച്ചിരുന്നത്.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ കാർഷികവിള.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനം- കേരളം
  • ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി
    ആരംഭിച്ച സംസ്‌ഥാനം- കേരളം

Related Questions:

കാപ്പി ഉൽപാദനത്തിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
ഐ.ഐ.ആര്‍.എം. (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം -------- ആണ് ?
കശുമാവ് ഇന്ത്യയിലെത്തിച്ച വിദേശികൾ ?
Which of the following is an example of 'slash and burn' agriculture in Vietnam?

ന്യൂ അഗ്രികൾച്ചറൽ സ്ട്രാറ്റജി (NAS) യുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് ശരിയായിട്ടുള്ളത് ?

  1. വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപാധിയായും സാമൂഹ്യനീതിക്കുള്ള ഉപകരണമായും സ്ഥാപനപരമായ പരിഷ്കാരങ്ങൾ ഉപേക്ഷിച്ചു
  2. വില ഇൻസെന്റീവുകളാൽ പിന്തുണയ്ക്കപ്പെടുന്ന ഒരു സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള വളർച്ചാ പ്രക്രിയയ്ക്ക് ഏകീകൃത ഊന്നൽ നൽകി
  3. വളർച്ചയുടെ ആദ്യ ഓപ്ഷന് സമ്പദ്വ്യവസ്ഥയിലെ ദാരിദ്ര്യം കുറയ്ക്കുന്നതിന് ഉപത്രന്തം ആവശ്യമാണ്.
  4. മുകളിൽ പറഞ്ഞവയെല്ലാം